Posts

51 ഗാന്ധിജി FOR PSC 51 mahatma gandhi

Image
                                                                                                                                     ഗാന്ധിജി ============================= 1. ഗാന്ധിജിയുടെ ജനനം എന്ന്, എവിടെ വച്ചായിരുന്നു? 1869 ഒക്ടോബര്‍ 2-ന് ഗുജറാത്തിലെ പോര്‍ബന്തറില്‍ 2. ഗാന്ധിജിയുടെ മാതാപിതാക്കള്‍ ആരെല്ലാമായിരുന്നു? പിതാവ് കരംചന്ദ്, മാതാവ് പുത്ത് ലീഭായ് 3. ഗാന്ധിജിയുടെ യഥാര്‍ത്ഥ പേര് എന്തായിരുന്നു? മോഹന്‍ദാസ് കരംചന്ദ് ഗാന്ധിജി 4. ഗാന്ധിജി വിവാഹം കഴിച്ചതാരെ? എന്ന്? കസ്തൂർബായെ (1883-ല്‍ തന്റെ പതിനാലാം വയസ്സില്‍) 5. ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്? ആദ്യ സന്ദര്‍ശനം എന്നായിരുന്നു? അഞ്ചു തവണ (1920 ആഗസ്റ്റ് 18-ന് ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര്‍ത്ഥം ആദ്യമായി കോഴിക്കോട്ടെത്തി) 6. ഗാന്ധിജിയെ ആദ്യമായി “രാഷ്ട്രപിതാവ്“ എന്ന് വിളിച്ചതാര്? സുബാഷ് ചന്ദ്രബോസ് 7. ഗാന്ധിജിയെ “മഹാത്മാ“ എന്ന് അദ്യം സംബോധന ചെയ്തത് ആരാണ്? രവീന്ദ്ര നാഥ ടാഗോര്‍ 8. ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു? 1906-ല്‍ ( ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ബന്ധിത രജിസ്ട്രേഷന്‍ നിയമത്തില്

LIGHT (exam oriented)

Image
          PHYSICS Father of physics :- ISSAC NEWTON     two major book written by Issac newton Principia Mathematica (its about gravity) Optics ( explains about light) Father of modern physics :- ALBERT EINSTEIN  LIGHT Study of light :- Optics Fear to light    :-  photo phobia Light has maximum speed in vacuum and least speed in diamond  Particle which has greater speed than light :-Taceon ( discovered by ECG sudarsan) unit of light is CANDILA light year :- it is the time taken for light to travel a year . it is used to measure the distance between stars  Distance between planet is measured by astronomic unit (AU); 1AU= 500sec lighttravel =15crkm 1Parsec= 3.26 light year > unit to measure distance between galaxy Andromeda is the nearest galaxy  PROPERTIES OF LIGHT    Scattering :-scattering of light due to the dust particles , waterdrops etc in the medium it travel is known as scattering                                                            

7 IMPORTANT SI UNITS

INTERNATIONAL STANDARD UNITS MASS                                        :-   Kg (kilogram) TIME                                         :-   Sec (second) LENGTH                                   :-   Meter CURRENT                                :-   Ampere  TEMPERATURE                      :-   Kelvin LIGHT                                       :-  Candila AMOUNT OF SUBSTANCE   :-   Mole

BIG INVENTIONS

BIG INVENTIONS HYDROGEN  BOMB             >   Edward Teller ELECTRIC BULB                  >   Thomas Edison DYNAMO                               >   Michael Faraday TELEPHONE                         >   Alexander Graham Bell TELEGRAPH                         >  Samuel Morse .  TELEVISION                          >  Philo Farnsworth STEAM ENGINE                    >  James Watt MICRO PHONE                     .>  Emile Berliner TRANSISTOR                         >  William Shockley TRANSFORMER                    > Ottó Bláthy

മലയാളത്തിലെ ആദ്യത്തെ,

മലയാളത്തിലെ ആദ്യത്തെ, 👉🏻 ഖണ്ഡകാവ്യം- ✅വീണപൂവ് 👉🏻സന്ദേശകാവ്യം ✅ഉണ്ണുനീലിസന്ദേശം 👉🏻സംസ്കൃത സന്ദേശകാവ്യം ✅ ശുക സന്ദേശം 👉🏻 ആത്മനിഷ്ഠ ഖണ്ഡകാവ്യം ✅ മലയവിലാസം 👉🏻 ശുദ്ധ മലയാളത്തിൽ രചിച്ച ആദ്യമഹാകാവ്യം ✅കൃഷ്ണഗാഥ 👉🏻പാട്ടുകൃതി ✅രാമചരിതം 👉🏻തുള്ളൽ കൃതി ✅ കല്യാണസൗഗന്ധികം 👉🏻ചെറുകഥ ✅വാസനാവികൃതി 👉🏻ചമ്പു ✅ ഉണ്ണിയച്ചീചരിതം 👉🏻നോവൽ ✅കുന്ദലത 👉🏻 ലക്ഷണമൊത്ത നോവൽ ✅ ഇന്ദുലേഖ 👉🏻 റിയലിസ്റ്റിക് നോവൽ ✅ ധൂമകേതുവിന്റെ ഉദയം 👉🏻മിസ്റ്റിക് നോവൽ ✅എന്റെ ഗീത 👉🏻 കുറ്റാന്വേഷണ നോവൽ ✅ ഭാസ്കരമേനോൻ 👉🏻സൈബർനോവൽ ✅ നൃത്തം 👉🏻ഓഡിയോനോവൽ ✅ ഇതാണെന്റെ പേര്‌ 👉🏻യാത്രാവിവരണം ✅വർത്തമാനപുസ്തകം 👉🏻ഏകാങ്ക നാടകം ✅ മുന്നാട്ടുവീരൻ 👉🏻 തനതു നാടകം ✅കലി 👉🏻 രാഷ്ട്രീയ നാടകം ✅പാട്ടബാക്കി 👉🏻ചവിട്ടുനാടകം ✅കാറൽമാൻ ചരിതം.... --------------------------------------------------------------------------------------------
മനുഷ്യ ശരീരത്തിലൂടെ... 👤 1. മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ : 206 👤 2. ഏറ്റവും വലിയ അസ്ഥി :തുടയെല്ല് (Femur) 👤 3. ഏറ്റവും ചെറിയ അസ്ഥി :സ്റ്റേപിസ് (Stepes) 👤 4. ഏറ്റവും ഉറപ്പുള്ള അസ്ഥി :താടിയെല്ല് 👤 5. തലയോട്ടിയിലെ അസ്ഥികള്‍ : 22 👤 6. ഏറ്റവും വലിയ ഗ്രന്ഥി : കരള്‍ (Liver) 👤 7. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം : ത്വക്ക് (Skin) 👤 8. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : ധമനികള്‍ (Arteries) 👤 9. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : സിരകള്‍ (Veins) 👤 10. ഏറ്റവും നീളം കൂടിയ കോശം : നാഡീകോശം 👤 11. രക്തത്തിലെ പ്ലാസ്മയുടെ അളവ് : 55% (50-60) 👤 12. ഏറ്റവും വലിയ രക്തക്കുഴല്‍ : മഹാധമനി 👤 13. ഏറ്റവും കടുപ്പമേറിയ ഭാഗം :പല്ലിലെ ഇനാമല്‍ (Enamel) 👤 14. ഏറ്റവും വലിയ അവയവം :ത്വക്ക് (Skin) 👤 15. പ്രധാന ശുചീകരണാവയവം : വൃക്ക (Kidney) 👤 16. മനുഷ്യ ഹൃദയത്തിലെ വാല്‍ വുകള്‍ : 4 👤 17. ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി : കരള്‍ (Liver) 👤 18. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി : റേഡിയല്‍ ആര്‍ട്ടറി 👤 19. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് : 5-6 ലിറ്റര്‍

astra