മനുഷ്യ ശരീരത്തിലൂടെ... 👤 1. മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ : 206 👤 2. ഏറ്റവും വലിയ അസ്ഥി :തുടയെല്ല് (Femur) 👤 3. ഏറ്റവും ചെറിയ അസ്ഥി :സ്റ്റേപിസ് (Stepes) 👤 4. ഏറ്റവും ഉറപ്പുള്ള അസ്ഥി :താടിയെല്ല് 👤 5. തലയോട്ടിയിലെ അസ്ഥികള്‍ : 22 👤 6. ഏറ്റവും വലിയ ഗ്രന്ഥി : കരള്‍ (Liver) 👤 7. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം : ത്വക്ക് (Skin) 👤 8. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : ധമനികള്‍ (Arteries) 👤 9. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : സിരകള്‍ (Veins) 👤 10. ഏറ്റവും നീളം കൂടിയ കോശം : നാഡീകോശം 👤 11. രക്തത്തിലെ പ്ലാസ്മയുടെ അളവ് : 55% (50-60) 👤 12. ഏറ്റവും വലിയ രക്തക്കുഴല്‍ : മഹാധമനി 👤 13. ഏറ്റവും കടുപ്പമേറിയ ഭാഗം :പല്ലിലെ ഇനാമല്‍ (Enamel) 👤 14. ഏറ്റവും വലിയ അവയവം :ത്വക്ക് (Skin) 👤 15. പ്രധാന ശുചീകരണാവയവം : വൃക്ക (Kidney) 👤 16. മനുഷ്യ ഹൃദയത്തിലെ വാല്‍ വുകള്‍ : 4 👤 17. ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി : കരള്‍ (Liver) 👤 18. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി : റേഡിയല്‍ ആര്‍ട്ടറി 👤 19. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് : 5-6 ലിറ്റര്‍...
Posts
Showing posts from February, 2016